Posts

G..W.L.P.S. adottukayayile onasadya

Image

ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച LKGകട്ടികൾക്കായുള മിഠായി പെറുക്കൽ മത്സരത്തിൽ നിന്ന് Gup S പൂത്തക്കാൽ മടിക്കൈ

Image

St mare's a u p s malakkalil onnam agosham bolpasing

Image

ജി എൽ പി ഹൊസ്ദുർഗ് തെരുവത്ത് ഓസന്യ

Image

GWLPs കടിഞ്ഞി മുല' ഓണസദ്യ

Image

Onam @ BRC Hosdurg

Image

അധ്യാപക അവാർഡ് ജേതാവിന് സ്വീകരണം

Image
അധ്യാപക അവാർഡ് ജേതാവിന് സ്വീകരണം നൽകി. കാഞ്ഞങ്ങാട് :ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.കെ.രാഘവന് ഹൊസ്ദുർഗ് ഉപജില്ലാ ഹെഡ്മാസ്റ്റർ സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹൊസ്ദുർഗ് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു.മുൻ നീലേശ്വരം ടി ടി ഐ പ്രിൻസിപ്പാൾ കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ഇ.പി.രാജഗോപാലൻ പ്രഭാഷണം നടത്തി. പി.വി.ജയരാജൻ, കെ രാമചന്ദ്രൻ, വി.വധുസൂദനൻ,പി.സദാനന്ദൻ, കൊടക്കാട് നാരായണൻ, കെ.രാജീവൻ,പുന്നൂസ് മാത്യു, എം.കെ.ഗോപകുമാർ, ഗീത ടീച്ചർ, ഖാദർ മാസ്റ്റർ ,കെ.കെ.രാഘവൻ പ്രസംഗിച്ചു. ഫോട്ടോ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.കെ.രാഘവന് ഹൊസ്ദുർഗ് ഉപജില്ലാ ഹെഡ്മാസ്റ്റർസ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകുന്നു.