Posts

Showing posts from February, 2017

ആതിരയുടെ ദാനത്തിന് തങ്കത്തിളക്കം

Image
ആതിരമോൾക്ക് സൈക്കിൾ വണ്ടി വേണ്ട ; കൊച്ചനുജന്റെ പുഞ്ചിരി മാത്രം മതി അരയി : സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ തുക കൊച്ചനുജനുള്ള ചികിത്സാ നിധിയിലേക്ക് നൽകി ആതിര മോൾ മാതൃകയായി.അരയി ഗവ.യു.പി.സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനി ആതിരയാണ് അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥി ശിവജിത്ത് മോന്റെ ചികിത്സാ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യം മുഴുവൻ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ച് ജീവകാരുണ്യ പ്രവർത്തനത്തിൽ മുതിർന്നവർക്കു കൂടി പാഠമായത് . > അഞ്ചു വയസ്സുകാരനായ ശിവജിത്തിന് ജന്മനാ തല വളരുന്ന ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗമാണ്. നാലോളം ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശിവജിത്തിപ്പോൾ.ദരിദ്രരായ രക്ഷിതാക്കളെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. > സ്കൂളിനടുത്ത വാടക വീട്ടിലാണ് ആതിരയും അമ്മ ദീപയും  വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ ഭൂപേഷ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കൂളിയങ്കാലിലുള്ള വാഹനാപകടത്തിൽ മരിച്ചിരുന്നു.   മടിക്കൈ മേക്കാട്ട് സ്കൂളിനടുത്ത് ഒരു വീടും സ്ഥലവും വിലക്കെടുത്ത്  താമസം

Special Teachers

Image

YOGA At GUPS Panagad

Image

Yoga at GHS Kanhirapoil

Image

GUPS Arai - Massdrill

Image

GVHSS Kanhangad' South - Kabadi

Image

At GLPS Parakalayi

Image

NEWS - PENAKRUTH & Naatusmrityiloode

Image

Penkaruth - BRC Hosdurg

Image

Thozhilarivu Padashala at GHSS Kalichanadukkam

Image