Posts

Showing posts from December, 2015

HAPPY NEW YEAR 2016

Image

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം        സര്‍വശിക്ഷാ അഭിയാന്‍ കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തെരഞ്ഞെടു ക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ഏകദിന ശില്പശാല ഡിസംബര്‍ 31 മുതല്‍ ജനുവരി 8 വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് .          വിദ്യാഭ്യാസ അവകാശ നിയമം , എസ്സ് . എസ്സ് . എ യുടെ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ങ്ങളില്‍ തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ പങ്ക് എന്നിവ വിശദമായി പ്രതിപാദിക്കുന്നു .     പ്രസതുത ശില്പശാലയില്‍ താങ്കളുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്തേണ്ടതാണ് . പരിശീലന തീയതി   : പരിശീലന സ്ഥലം    : പരിശീലന സമയം   : രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ . NB : ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . സ്ഥലം   : പടന്നക്കാട് ,                                                                           ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ തീയതി :                               എസ്സ് . എസ്സ് . എ ,ബി .ആർ .സി ഹൊസ്ദുര്‍ഗ് .

Nabidinam & Christmas Wishes

Image

2 DAYS SAHVASA CAMP

Image

Result of poster preperation ana essay writing District level

SSA KASARAGOD-RESULT FOR POSTER PREPERATION AND ESSAY WRITING DISTRICT LEVEL This is for BRC Information -Pupils know the result Sl.No Place Name of Winner Name of School BRC ESSAY WRITING FOR UP Theme: Suchthwa bodam malayaligalil/Keralakkarude First Nandana.M GUPS Pullur Bekal Lavanya.P.V St Pauls AUPS Trikaripur Chervathur Ashwin.C AUPS Alanthatta chervathur Poster Preperation Theme: Ende Sundara keralam/Sundara Gramam First Adhwaith.K Kovval AUPS Kovval Chervathur Second Parvathy .K ACKNS GUPS Melankot Hosdurg Third Harsha.S NALPS Kodibail Manjeshwar Thank you for the participants and congratulation to the winners

WORLD DISABLED DAY 2015

Image

Poster Preparation and Essay Writing Competition

The  District Level Poster Preparation and Essay Writing Competition will be scheduled on 7.12.2015 at GUPS Puthiyakandam at 10.30 a.m.. Please inform the winners and school to participate in this programme .