NEWS & EVENTS
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം
കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, ബി.എഡും. അപേക്ഷകർ 2021 ജുലൈ 16ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നേരിട്ടോ ഇ-മെയിൽ വഴിയോ (E-mail: brchosdurg@gmail.com) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ എത് പഞ്ചായത്തിലാണ് അപേക്ഷിക്കുന്നത് എന്ന വിവരം അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.
️ *0467-2283790*
*94464 23175*
*99540 88382*
Download Application :Click Here
ശാസ്ത്രപഥം ചുമതല നൽകിയ ഹൈസ്കൂൾ / ഹയർ സെക്കന്ററി അധ്യാപകരുടെയും കുട്ടികളുടെയും പേരും hatsapp നമ്പറും തന്നിരിക്കുന് ന ഫോർമാറ്റിൽ 28.10.2020 വൈകുന്നേരം 4 മണിക്ക് മുൻപായി ബി.ആർ.സി ലേക്ക് മെയിൽ ചെയ്യേണ്ടതാണ് .
Panchayath/Municipality level Seminar of Balashastra Congress conducted on 23.01.2015(Friday)
Venue - Nileshwar Muncipality - St.ann's AUPS NLR
- KODOM BELUR - GHSS THAYYANUR
- PANATHADY & KALLAR -SMAUPS MALAKALLU
- KANHANAGAD MUNCIPALITY -BRC HOSDURG
- MADIKAI PANCHAYATH -GUPS POOTHAKKAL
Note:- The selected seminar paper of STD V,VII,VII are to be presented at the Panchayath Level. The number of students of each class should be restricted up to 4.
Comments
Post a Comment