Posts

Showing posts from March, 2017

ACTIVITY (2016-17) - BRC HOSDURG

2016-17 I.   UDISE 2016-17(Educational Statistics BRC Hosdurg) 1. DOCUMENTATION 2016-17 2.  MAGAZINE 3.  AKSHITH LIJU - HOME BASED STUDENT 4.  DIST. MIKAVU AT GVHSS KANHNAGAD 5.  SPECIAL TEACHERS PROGRAME 6.  SUREELEE HINDI 7.  Swimming Training -GHSS Madikai 8. Mikavulsavam - Nileshwar Muncipal 9. MIKAVULSAV 2017 10. PEC MEETING 11.  PENKARUTH 12.  NATTUSMRTYILOODE                               a.)  NATTUSMRITHYILOODE PHOTOS 13.  THOZHILARIVU PADASHALA 14.  NATTARIVU PADASHALA AT GHS BALANTHODU 15 .  SAYANDANA VEDI - LSG KANHANGAD 16.  Hearing Aids Distribution 17. PARENTAL ORIENTATION - LSG MADIKAI a.)  LSG NILESHWAR 18.  SAYANDANA VEDI - LSG KODOM BELUR 19.  SHASTHROLSAV 20. NATTUPAYAMA AT GLPS CHULLIKARA 21 ONE DAY HM TRAINING 22.  HELLO ENGLISH - GVHSS AMBALATHARA 23.  MALAYALATHILAKKAM TRYOUT 24.  NIRACHARTH - SAHAWASA CAMP a.)  NIRACHARTH PHOTOS 25.  REVIEW AND PLANNING 26. ONE DAY HM CONFERENCE 27.  2nd TERM EXAMINATION 28.  JAN VACHAN REPORT 2016-17 29.  WORLD DISABLE DAY 30. ...

ഒരധ്യയന വർഷത്തിനു കൂടി വിട

Image
അധ്യയനവർഷം അവസാനിച്ചു.ആയിരം മണിക്കൂർ തികയ്ക്കാതെ എല്ലാവർക്കും 1200 മണിക്കൂർ നൽകി അരയി സ്കൂൾ കാഞ്ഞങ്ങാട് :എല്ലാവർക്കും ആയിരം മണിക്കൂർ ലക്ഷ്യമിട്ട് ആരംഭിച്ച അധ്യയന വർഷം അവസാനിച്ചു.ഹർത്താലും പണിമുടക്കും പ്രാദേശിക അവധികളും കാരണം വിദ്യാഭ്യാസ കലണ്ടറിലെ ഇരുന്നൂറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തൊള്ളായിരം സാധ്യായ  മണിക്കൂറുകൾ മാത്രമാണ് ഭൂരിഭാഗം വിദ്യാർഥികൾക്കും ലഭിച്ചത്. ഹൈസ്കൂളുകളോട് ചേർന്ന പ്രൈമറി വിദ്യാർഥികൾക്ക് ലഭിച്ച മണിക്കൂറുകൾ ഇതിലും താഴെ മാത്രമാണ്. ആയിരത്തിനു പകരം ആയിരത്തി ഇരുന്നൂറ് മണിക്കൂർ ജോലി ചെയ്ത് കലാമിന്റെ വാക്കുകൾ   യാഥാർഥ്യ മാക്കിയിരിക്കയാണ്  കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ അധ്യാപകർ. വർഷം മുഴുവനും രാവിലെ ഒൻപത് മണിക്ക് തന്നെ ക്ലാസ്  മുറിയുടെ  വാതിലുകൾ വിദ്യാർഥികൾക്ക്  തുറന്നു കൊടുത്തു. ഇതിനു പുറമെ പത്ത് അവധി ദിവസങ്ങൾ അധികമായി പ്രവർത്തിച്ചു.  കുട്ടികൾ അധികമായി  ലഭിച്ച പഠനസമയം ഉത്സവമാക്കിമാറ്റി.കളിയിലൂടെ, പരീക്ഷണങ്ങളിലൂടെ, നിർമ്മാണപ്രവർത്തനങ്ങളിലൂടെ  അവർ അറിവിന്റെ നവ ലോകം കണ്ടു. കുട്ടികളുട...

Dist- Mikavu 2017 at GVHSS Kanhangad

Image

AKSHITH LIJU - BRC Hosdurg

Image

MIKAVU 2017 SSA KASARAGOD

Image

ദേശീയ സെമിനാർ

ദേശീയ സെമിനാറിൽ അരയിയുടെ മികവിന് തകർപ്പൻ കയ്യടി കാഞ്ഞങ്ങാട് :തിരുവനന്തപുരം ആർ.ടി.ടി.സി. സെമിനാർ ഹാളിൽ നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറിൽ അരയി ഗവ.യു.പി.സ്കൂൾ അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ആയിരത്തി ഇരുന്നൂറ് സാധ്യായ മണിക്കൂറുകൾ എന്ന മികവിന് പ്രതിനിധികളുടെ പ്രശംസ.സ്കൂൾ അധ്യാപികയായ ശോഭന കൊഴുമ്മലാണ് പ്രബന്ധം അവതരിപ്പിച്ചത്.  അരയി സ്കൂളിന്റെ  രണ്ട് മികവുകളാണ്    ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് തെരെഞ്ഞെടുത്തത്. . അറിവുത്സവ കേന്ദ്രങ്ങളെ കുറിച്ചുള്ള പ്രബന്ധം ഇന്ന് (തിങ്കൾ) പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ സെമിനാറിൽ അവതരിപ്പിക്കും.ആറു വേദികളിലായി നടക്കുന്ന സെമിനാറിൽ സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്ന്  തെരെഞ്ഞെടുത്ത മികവുകളാണ് അവതരിപ്പിക്കുന്നത്. പതിനാല് വിഷയ മേഖലകളിൽ ഈ അധ്യയന വർഷം സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങൾ നേടിയ മികവുകളാണ് പ്രബന്ധങ്ങളിലെ  പ്രതിപാദ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷകരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. മാജിക് ഇംഗ്ലീഷ് (ജി.എൽ.പി.സ്കൂൾ, മാടക്കാൽ), വീട്ടുമുറ്റങ്ങളിലെ മികവുത്സവം (ഇസ്സത്തുൽ ഇസ്ല...

ദേശീയ സെമിനാറിലേക്ക് അരയി

        അരയി സ്കൂളിന്റെ രണ്ടു മികവുകൾ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് കാഞ്ഞങ്ങാട് :അരയി ഗവ.യു.പി.സ്കൂളിന്റെ  രണ്ട് പ്രബന്ധങ്ങൾ ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് തെരെഞ്ഞെടുത്തു. കൂട്ടായ്മയിലൂടെ വിജയം കണ്ട രണ്ടു പദ്ധതികളാണ് നാളെ (ഞായർ) മുതൽ  തിരുവനന്തപുരം കൈമനത്തു വെച്ചു നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. രണ്ടു ദിവസമായി നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വിദ്യാലയങ്ങൾക്കു പുറമെ മറ്റു  സംസ്ഥാനങ്ങളിൽ നിന്നുള്ള  വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആയിരത്തി ഇരുന്നൂറ് സാധ്യായ മണിക്കൂറുകൾ,അറിവുത്സവ കേന്ദ്രങ്ങൾ എന്നീ പദ്ധതികൾക്കാണ് ദേശീയ തല അംഗീകാരം. ഇരുന്നൂറ് പ്രവൃത്തി ദിനങ്ങൾ കൊണ്ട് ഓരോ കുട്ടിക്കും ആയിരം മണിക്കൂറുകൾ ലഭിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തിനു മുമ്പു തന്നെ കലാമിന്റെ പിരിയഡ് എന്ന പേരിൽ  ഓരോ ദിവസവും അധിക മണിക്കൂർ ജോലി ചെയ്ത് പഠന നിലവാരം ഉയർത്താൻ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി ആവിഷ്കരിച്ച പദ്ധതിയാണ് ഒന്ന്. അധ്യയന വർഷം അവസാനിക്കാൻ അഞ്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പൊതു വിദ്യാലയങ്ങ...

symbiosis

Image

Special Teachers - BRC Hosdurg

Image

Sureelee Hindi - BRC Hosdurg

Image

Yaathrayappu - BRC Hosdurg

Image

MALAYALATHILAKKAM - GLPS PADNAKKADU

Image

GHS Kanhirapoil

Image

SUREELEE Hindi Feedback- BRC Hosdurg

Image

ഇന്ന് ലോക ജല ദിനം

Image
ഇന്ന് ലോക ജല ദിനം അരയി ഗവ.യു.പി.സ്കൂൾ  വിദ്യാർഥികൾ  വാൽക്കിണ്ടി ഉപയോഗിച്ച് പാത്രം കഴുകുന്നു.  അരയി വിദ്യാലയത്തിന്റെ ഐശ്വര്യമായി വാൽക്കിണ്ടി കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലിൽ നാട് വെന്തുരുകുമ്പോൾ വാൽക്കിണ്ടിയിലൂടെ ജലസംരക്ഷണത്തിന്റെ വേറിട്ട മാതൃകയുമായി കാസർഗോഡ് ജില്ലയിലെ അരയി ഗവ.യു.പി.സ്കൂൾ. ജലം സമൃദ്ധമായിരുന്ന കാലത്ത്  ഒരു തുള്ളി വെള്ളം പോലും പാഴാക്കാൻ പാടില്ലെന്ന് തിരിച്ചറിഞ്ഞ നമ്മുടെ പൂർവികർ ജല വിനിയോഗം നിയന്ത്രിക്കാൻ വീടുകളിൽ ഉപയോഗിച്ച പാത്രമാണ് വാൽക്കിണ്ടി. ശ്രീകോവിലികളിലും തറവാടുകളിലും പൂജാമുറികളിലും കല്യാണമണ്ഡപങ്ങളിലും അപൂർവം മുസ്ലീം വീടുകളിലും മാത്രം ഒതുങ്ങി നിൽക്കുന്ന വാൽക്കിണ്ടി ജലസംരക്ഷണത്തിന്റെ  അമൂല്യ മാതൃകയാക്കി വീണ്ടെടുക്കുകയാണ് അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ. ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഉച്ചഭക്ഷണ പാത്രം കഴുകാൻ മാത്രം കുട്ടികൾ നാലായിരത്തോളം ലിറ്റർ വെള്ളം ഉപയോഗിച്ചിരുന്നു. വാട്ടർടാപ്പിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ വെള്ളം  പാഴാക്കി കളയുന്നത് നിയന്ത്രിക്കാനാണ് ദേശീയ അധ്യാപക അവ...

പോസ്റ്റര്‍ -ജില്ലാതല മികവുത്സവം 2017

Image

One Day Cluster Teacher raining(24-03-2017)

ONE DAY CLUSTER TEACHER TRAINING - 24-03-2017  AT GLPS PADNAKKADU UDISE CODE SCHOOL NAME BATCH Venue 32010500101 GFLPS HOSDURG KADAPURAM BATCH -1 GLPS PADNAKKADU - 24-03-2017 32010500102 GLPS HOSDURG THERUVATH 32010500103 GLPS KOTACHERY 32010500104 GLPS PADNEKKAD 32010500105 GLPS PUNJAVI 32010500106 ALPS BALLAKADAPPURAM 32010500107 MCBM ALPS BALLAKADAPPURAM 32010500109 PPTS ALPS KANHANGAD 32010500110 KIALPS KANHANGAD BATCH- 2 32010500111 GUPS ARAI 32010500112 ACKNS GUPS MELANGOT 32010500114 GUPS HOSDURG KADAPPURAM 32010500115 GUPS PUDUKAI 32010500118 GHSS BALLA EAST 3...