The District Level Poster Preparation and ESSAY Writing Competition scheduled on 24.11.2015 at GUPS Puthiyakandam is here by postponed due to unavoidable reasons. The Revised date will be intimate soon.
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, ബി.എഡും. അപേക്ഷകർ 2021 ജുലൈ 16ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നേരിട്ടോ ഇ-മെയിൽ വഴിയോ (E-mail: brchosdurg@gmail.com ) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ എത് പഞ്ചായത്തിലാണ് അപേക്ഷിക്കുന്നത് എന്ന വിവരം അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക. ️ *0467-2283790* *94464 23175* *99540 88382* Download Application : Click Here
Comments
Post a Comment