LSS/USS അനുമോദനം

LSS/USS/NuMATS വിജയികള്‍ക്കുള്ള അനുമോദനം കാഞ്ഞങ്ങാട് ACKNS GUPSCHOOL-ല്‍ വച്ചു നടന്നു
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി കെ ദിവ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമതി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ സുജാത നിര്‍വഹിച്ചു.DPO Dr. എം. ബാലന്‍,BPO ശ്രീ അജയകുമാര്‍ എന്‍, കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറി അംഗങ്ങള്‍, സ്കൂള്‍ ഹെഡ് മാസ്ററര്‍,പി ടി എ പ്രസിഡന്‍റ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Comments

Popular posts from this blog

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List