Posts

എസ് എം സി പരിശീലനം ബി ആർ സി തലം

Image
എസ് എം സി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഏകദിന പരിശീലനം നല്കാൻ എസ് എസ് എ  കേരളം ആസൂത്രണം  ചെയ്തതിന്റെ അടിസ്ഥാനത്തിൽ  ജില്ലാ തല പരിശീലനത്തിൽ പങ്കെടുത്ത ശ്രീ ഷൈജു , ശ്രീമതി  ഗ്രീഷ്മ എന്നിവരുടെ  നേതൃത്വത്തിൽ ബി ആർ സി അംഗങ്ങൾക്കായി പരിശീലനം നടന്നു  

ക്ലസ്ററർ പരിശീലനം

Image
പുതിയ പാഠപുസ്തകം  ക്ലാസ് മുറിയിൽ വിനിമയം ചെയ്തപ്പോൾ നേരിട്ട മികവുകൾ , പരിമിതികൾ ,വിലയിരുത്തൽ എന്നിവ പരസ്പരം പങ്കുവെക്കുക എസ് സി ഇ  ആർ ടി തയ്യാറാക്കിയ ടേം വിലയിരുത്തൽ മാർഗരേഖ പരിചയപ്പെടുക , ടേം മൂല്യനിർണയ സൂചകം തയ്യാറാക്കുന്നതിനെ കുറിച്ച് ധാരണ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്ത ഏകദിന ക്ലസ്ററർ  പരിശീലനം ബി ആർ സി തലത്തിൽ നടന്നു    സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി അരുണ ,ജില്ലാ വിദ്യഭ്യാസ ഉപ ഡയരക്ടർ ശ്രീ രാഘവൻ , ഉപ ജില്ലാ വിദ്യഭ്യാസ ഓഫീസർ ശ്രീ സദാനന്ദൻ , ഡയറ്റ് സീനിയർ ലെക്ചറർ  ശ്രീ ജനാർദ്ദനൻ , ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ അജയകുമാർ എന്നിവർ പരിശീലനം വിലയിരുത്തി .

സാക്ഷരം 2014

Image
സാക്ഷരം പരിപാടിയുടെ ബി ആര്‍ സി തല ഉല്‍ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അദ്ധ്യക്ഷ ശ്രീമതി. കെ ദിവ്യ നിര്‍വഹിച്ചു......................

LSS/USS അനുമോദനം

Image
LSS/USS/NuMATS വിജയികള്‍ക്കുള്ള അനുമോദനം കാഞ്ഞങ്ങാട് ACKNS GUPSCHOOL-ല്‍ വച്ചു നടന്നു കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി കെ ദിവ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമതി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ സുജാത നിര്‍വഹിച്ചു.DPO Dr. എം. ബാലന്‍,BPO ശ്രീ അജയകുമാര്‍ എന്‍, കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറി അംഗങ്ങള്‍, സ്കൂള്‍ ഹെഡ് മാസ്ററര്‍,പി ടി എ പ്രസിഡന്‍റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്‍. എസ്സ്. എസ്സ്,യുഎസ്സ്എസ്സ് വിജയികള്‍ക്കുള്ള അനുമോദനം

Image

LAB ACTIVITY DURING MATHS TRAINING

Image

INAGURATION VACATION TEACHER TRAINING HINDI

Image
THE INAUGURATION OF VACATION TRAINING HINDI......................