ക്ലസ്ററർ പരിശീലനം

പുതിയ പാഠപുസ്തകം  ക്ലാസ് മുറിയിൽ വിനിമയം ചെയ്തപ്പോൾ നേരിട്ട മികവുകൾ , പരിമിതികൾ ,വിലയിരുത്തൽ എന്നിവ പരസ്പരം പങ്കുവെക്കുക എസ് സി ഇ  ആർ ടി തയ്യാറാക്കിയ ടേം വിലയിരുത്തൽ മാർഗരേഖ പരിചയപ്പെടുക , ടേം മൂല്യനിർണയ സൂചകം തയ്യാറാക്കുന്നതിനെ കുറിച്ച് ധാരണ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്ത ഏകദിന ക്ലസ്ററർ  പരിശീലനം ബി ആർ സി തലത്തിൽ നടന്നു


 സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി അരുണ ,ജില്ലാ വിദ്യഭ്യാസ ഉപ ഡയരക്ടർ ശ്രീ രാഘവൻ , ഉപ ജില്ലാ വിദ്യഭ്യാസ ഓഫീസർ ശ്രീ സദാനന്ദൻ , ഡയറ്റ് സീനിയർ ലെക്ചറർ  ശ്രീ ജനാർദ്ദനൻ , ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ അജയകുമാർ എന്നിവർ പരിശീലനം വിലയിരുത്തി .Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം