Posts

Showing posts from January, 2018

രക്ഷാകർതൃ പരിശീലനം

Image
രക്ഷാകർതൃ പരിശീലനം -നീലേശ്വരം മുനിസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ ശ്രീ.കെ.പി.ജയരാജൻ നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.എ.ഇ.ഒ പി.വി.ജയരാജൻ മാസ്റ്റർ , കൗൺസിലർമാരായ വനജ , സുധാകരൻ , സ്ക്കൂൾ വികസന സമിതി ചെയർമാൻ പി.വി.ഭാസ്ക്കരൻ , പി.ടി.എ പ്രസി.പവിത്രൻ , മദർ പി.ടി.എ പ്രസി.സൗദാമിനി  മുൻ പഞ്ചായത്ത് പ്രസി.ടി.വി ശാന്ത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.രാജാസ് ഹൈസ്ക്കൂൾ അധ്യാപകൻ രൂപേഷ് മാസ്റ്റർ ക്ലാസെടുത്തു. പങ്കാളിത്തം - രക്ഷിതാക്കൾ 76 അധ്യാപകർ 9

ശാസ്ത്രോത്സവം - 2018

Image
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി.വനജ ഉദ്ഘാടനം ചെയ്തു.73 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് താല്പര്യത്തോടെ പങ്കെടുക്കാൻ പറ്റുന്ന വിധത്തിലുള്ള മൊഡ്യൂളായിരുന്നു.