രക്ഷാകർതൃ പരിശീലനം
-നീലേശ്വരം മുനിസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ ശ്രീ.കെ.പി.ജയരാജൻ
നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷത
വഹിച്ചു.എ.ഇ.ഒ പി.വി.ജയരാജൻ മാസ്റ്റർ, കൗൺസിലർമാരായ
വനജ, സുധാകരൻ, സ്ക്കൂൾ
വികസന സമിതി ചെയർമാൻ പി.വി.ഭാസ്ക്കരൻ, പി.ടി.എ
പ്രസി.പവിത്രൻ, മദർ പി.ടി.എ പ്രസി.സൗദാമിനി മുൻ പഞ്ചായത്ത്
പ്രസി.ടി.വി ശാന്ത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.രാജാസ് ഹൈസ്ക്കൂൾ അധ്യാപകൻ
രൂപേഷ് മാസ്റ്റർ ക്ലാസെടുത്തു.
പങ്കാളിത്തം - രക്ഷിതാക്കൾ76
അധ്യാപകർ 9
No comments:
Post a Comment