ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷം സ്‌കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എം വി ചന്ദ്രമതി പതാക ഉയര്‍ത്തി നിര്‍വഹിക്കുന്നു ,പ്രിന്‍സിപ്പള്‍ ശ്രീമതി ദക്ഷ ടീച്ചര്‍ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു
Subscribe to:
Post Comments (Atom)
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...
-
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...
No comments:
Post a Comment