പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരയി ഗവ.യു.പി.സ്‌കൂളില്‍ നടന്ന ബാലോത്സവം മികവിന്റെ നേര്‍ക്കാഴ്ചയായി. സാമൂഹ്യ ശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും ഗണിത വിജ്ഞാനവുമെല്ലാം ബാലോത്സവത്തെ ലളിത സമ്പന്നമാക്കി.


Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം