തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
അംഗങ്ങള്‍ക്കുള്ള
ഏകദിന പരിശീലനം
സര്‍വശിക്ഷാ അഭിയാന്‍ കാസര്‍ഗോഡ്
സംഘടിപ്പിക്കുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പുതുതായി തെരഞ്ഞെടു
ക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള
ഏകദിന ശില്പശാല ഡിസംബര്‍ 31
മുതല്‍ ജനുവരി 8 വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്
നടക്കുകയാണ്.
വിദ്യാഭ്യാസ അവകാശ നിയമം, എസ്സ്.എസ്സ്.എ യുടെ
പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
ങ്ങളില്‍
തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ പങ്ക് എന്നിവ
വിശദമായി
പ്രതിപാദിക്കുന്നു.
പ്രസതുത ശില്പശാലയില്‍ താങ്കളുടെ സജീവ
സാന്നിധ്യം
ഉറപ്പു
വരുത്തേണ്ടതാണ്.
പരിശീലന
തീയതി :
പരിശീലന
സ്ഥലം :
പരിശീലന
സമയം : രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്
1.30 വരെ.
NB: ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം :പടന്നക്കാട്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
തീയതി
: എസ്സ്.എസ്സ്.എ,ബി .ആർ .സി ഹൊസ്ദുര്‍ഗ്.
Comments
Post a Comment