Posts
Showing posts from December, 2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം
- Get link
- X
- Other Apps
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം സര്‍വശിക്ഷാ അഭിയാന്‍ കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തെരഞ്ഞെടു ക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ഏകദിന ശില്പശാല ഡിസംബര്‍ 31 മുതല്‍ ജനുവരി 8 വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് . വിദ്യാഭ്യാസ അവകാശ നിയമം , എസ്സ് . എസ്സ് . എ യുടെ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ങ്ങളില്‍ തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ പങ്ക് എന്നിവ വിശദമായി പ്രതിപാദിക്കുന്നു . പ്രസതുത ശില്പശാലയില്‍ താങ്കളുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്തേണ്ടതാണ് . പരിശീലന തീയതി : പരിശീലന സ്ഥലം : പരിശീലന സമയം : രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ . NB : ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് . സ്ഥലം : പടന്നക്കാട് , ...
Result of poster preperation ana essay writing District level
- Get link
- X
- Other Apps
SSA KASARAGOD-RESULT FOR POSTER PREPERATION AND ESSAY WRITING DISTRICT LEVEL This is for BRC Information -Pupils know the result Sl.No Place Name of Winner Name of School BRC ESSAY WRITING FOR UP Theme: Suchthwa bodam malayaligalil/Keralakkarude First Nandana.M GUPS Pullur Bekal Lavanya.P.V St Pauls AUPS Trikaripur Chervathur Ashwin.C AUPS Alanthatta chervathur Poster Preperation Theme: Ende Sundara keralam/Sundara Gramam First Adhwaith.K Kovval AUPS Kovval Chervathur Second Parvathy .K ACKNS GUPS Melankot Hosdurg Third Harsha.S NALPS Kodibail Manjeshwar Thank you for the participants and congratulation to the winners