Monday, 12 January 2015

KALIKKOOTTAM


                                       കളിക്കൂട്ടം 2014-15 
   കളിവഞ്ചി -ഭിന്നശേഷിയുള്ള  കുട്ടികളുടെ പഠനക്കൂട്ടായ്മ
           ബി .ആർ.സി   ഹോസ്ദുർഗ്



ഹോസ്ദുർഗ്  ബി .ആർ .സി  യുടെ  ആഭിമുഖ്യത്തിൽ  ഭിന്നഷേശിയുള്ള കുട്ടികൾക്കായി  കളിക്കൂട്ടം  എന്നപേരിൽ  രണ്ടുദിവസത്തെ സഹവാസ ക്യാമ്പ്‌ ജി .എച് .എസ് .പുല്ലൂർ  ഇരിയ യിൽ ജനുവരി 17&18 തീയ്യതികളിൽ നടത്താനുദ്ദേശിക്കുന്നു .പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി താങ്കളുടേയും സഹപ്രവർത്തകരുടെയും സഹകരണം അഭ്യർഥിക്കുന്നു .


                                                                                       BPO and STAFFS

No comments:

Post a Comment

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...